• Uncategorized
  • 0

ദൃശ്യം തെലുങ്കില്‍ എത്തുമ്പോള്‍ നായകന്‍ വെങ്കിടേഷ്

മലയാള സിനിമയില്‍ പുതിയ ചിത്രം കുറിച്ച് കൊണ്ടിരിക്കുന്ന ദ്രിശ്യത്തിന്‍റെ റൈറ്റ്സ് വന്‍ തുകയ്ക്കാണ് വിറ്റു പോയത്. ലാലിന്‍റെ ഭാര്യാ സഹോദരനായ സുരേഷ് ബാലാജി ആണ് തമിഴിലേയും, തെലുങ്കിലെയും റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. പലതാരങ്ങളും ഈ സിനിമയില്‍ അഭിയിക്കാന്‍ താല്പര്യപ്പെട്ടു മുന്നോട്ടു വന്നിട്ടുണ്ട്.

തെലുങ്കില്‍ പ്രശസ്ത നടി ശ്രീപ്രിയ ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ശ്രീപ്രിയയും, ഭര്‍ത്താവ് രാജ്കുമാറും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. സുരേഷ് ബാലാജി ആയിരിക്കും സിനിമയുടെ ലൈന്‍ പ്രൊഡ്യൂസര്‍.

You may also like...

Leave a Reply

Your email address will not be published. Required fields are marked *