ദൃശ്യം മലയാളത്തില്‍ ആദ്യമായി 50 കോടി കടന്ന ചിത്രം

അങ്ങനെ ആ അത്ഭുതവും സംഭവിച്ചു. മലയാളത്തിനു പരിച്ചിതമല്ലാത്തെ 50 കോടി ക്ലബ്‌ എന്ന വാക്കിലോട്ടു ദ്രിശ്യവും കടന്നു. ആദ്യമായി ആണ് ഒരു മലയാള സിനിമ 50 കോടി രൂപ കളക്റ്റ് ചെയ്യുന്നത്. മലയാള സിനിമയില്‍ ഇത് ചരിത്രമാണ്. വെറും ഒരു മാസം കൊണ്ട് തന്നെ സകല കളക്ഷന്‍ റിപ്പോര്‍ട്ടുകളേയും മാറ്റി മറിച്ച് ദൃശ്യം മുന്നേറുകയാണ്.

നാല് കോടി ചിത്രീകരണ ചെലവ് വന്ന ഈ ചിത്രത്തിനു സാറ്റ്ലൈറ്റ് ഇനത്തില്‍ മാത്രം കിട്ടിയത് ആറു കോടിയാണ്. ചിത്രത്തിന്‍റെ അന്യഭാഷാ വിതരണ, നിര്‍മ്മാണ അവകാശങ്ങളും ഒക്കെ ചേര്‍ത്താണ് ദൃശ്യം 50 കോടി ക്ലബ്ബില്‍ കയറിയത്.

You may also like...

Leave a Reply

Your email address will not be published. Required fields are marked *