20 വര്‍ഷങ്ങള്‍ക്ക് ശേഷം പി.ജയചന്ദ്രനും, വാണി ജയറാമും ഒന്നിച്ചു – ഓലഞ്ഞാലി കുരുവി

20 വര്‍ഷങ്ങള്‍ക്ക് ശേഷം പി.ജയചന്ദ്രനും, വാണി ജയറാമും ഒന്നിച്ചു. നിവിന്‍ പോളി നിക്കി ഗല്‍റാണി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്ന 1983 എന്ന സിനിമയിലെ ഗോപി സുന്ദര്‍ ഈണം പകര്‍ന്ന ഓലഞ്ഞാലി കുരുവി എന്ന ഗാനത്തിന് വേണ്ടിയാണ് ഇവര്‍ ഒന്നിച്ചത്.സംവിധാനം ആര്‍ബിദ് ഷൈന്‍ ആണ് സംവിധാനം.

You may also like...

Leave a Reply

Your email address will not be published. Required fields are marked *