അജു വര്‍ഗീസ് വിവാഹിതനാകുന്നു.

യുവതാരം അജുവര്‍ഗീസ് വിവാഹിതനാകുന്നു.കൊച്ചി സ്വദേശിയായ അഗസ്റ്റീന ആണ് വധു. ഈ മാസം 24ന് കടവന്ത്ര ഏളംകുളം പള്ളിയില്‍ വച്ചാണ് വിവാഹം നടക്കുക.
അജു വര്‍ഗീസ്‌ ആദ്യമായി അഭിനയിച്ചത്, വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബിലൂടെയാണ് അജു വര്‍ഗീസ്‌ സിനിമയിലേയ്ക്ക് എത്തുന്നത്. തട്ടത്തിന്‍ മറയത്ത് എന്ന അടുത്ത വിനീത് ചിത്രത്തിലൂടെ സ്വന്തംമായി ഒരു ശൈലി വളര്‍ത്തിയെടുത്തു മലയാള സിനിമയുടെ അഭിഭാജ്യ ഘടകമായി അജു മാറി.ചുരുങ്ങിയ കാലം കൊണ്ടാണ് അജു മലയാളികളുടെ ഇഷ്ട താരമായി മാറിയത്.
അജുവിനും ആഗസ്റ്റീനയ്ക്കും മംഗളങ്ങള്‍ നേരുന്നു.

You may also like...

1 Response

  1. Jikku Joy says:

    All the bestttt

Leave a Reply

Your email address will not be published. Required fields are marked *