കാന്‍സറിനെ തോല്‍പ്പിച്ച് ജിഷ്ണുവും

രണ്ടുതവണ കാന്‍സര്‍ വന്നു, അതിനോടൊക്കെ പോരുത്തി ജയിച്ച മംമ്തയുടെ കഥ നമ്മള്‍ എല്ലാരും വായിച്ചു കാണും എന്നാല്‍ ഇന്ന് പറയാന്നുള്ളത്. മറ്റൊരു തിരിച്ചു വരവാണ്, അതും ഒരു പ്രശസ്ത താരം തന്നയാണ്. മലയാളത്തിന്‍റെ ഇന്നലകളിലെ നായകന്‍ രാഘവന്‍റെ മകനും, അഭിനേതാവുമായ ജിഷ്ണു ആണ് ആ താരം.

കഴിഞ്ഞ കുറച്ചു കാലങ്ങളായി ജിഷ്ണു കാന്‍സറിനെതിരെയുള്ള ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ അദ്ദേഹം പോസ്റ്റ്‌ ചെയ്ത ചിത്രത്തിനടിയില്‍ ജിഷ്ണു താന്‍ കാന്‍സറിനെതിരെയുള്ള ചികിത്സയില്‍ ആയിരുന്നു എന്നും, ദൈവ ക്രിപയാലും, പ്രാര്‍ത്ഥനകൊണ്ടും ശസ്ത്രക്രിയ വിജയകരമായി കഴിഞ്ഞുവെന്നും, ഇന്നി റേഡിയേഷന്‍ ചികിത്സ കൂടി ബാക്കി ഉണ്ട് എന്നും താരം കുറിച്ചിട്ടു.

ജിഷ്ണു എന്ന നടന്‍ വീണ്ടും പൂര്‍ണ ആരോഗ്യവാനായി സിനിമകളില്‍ സജീവമാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു

You may also like...

Leave a Reply

Your email address will not be published. Required fields are marked *