ലാല്‍ജോസിന്‍റെ അടുത്ത ചിത്രത്തില്‍ ദുല്‍ഖറും ഉണ്ണിമുകുന്ദനും

ലാല്‍ ജോസിന്‍റെ അടുത്ത ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ദുല്‍ഖറും നായകന്മാരായേക്കും. “വിക്രമാദിത്യന്‍” എന്നായിരിക്കും ചിത്രത്തിന്‍റെ പേര് എന്നാണ് അണിയറയില്‍ നിന്ന് കിട്ടിയ വാര്‍ത്ത.ദുല്‍ഖറും ഉണ്ണിമുകുന്ദനും ആദ്യമായിട്ടാണ് ഒരു ലാല്‍ജോസ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇരുവരും ആദ്യമായി ഒന്നിക്കുന്നതും ഈ ചിത്രത്തിലൂടെയായിരിക്കും.
ലാല്‍ജോസിന്‍റെ കഴിഞ്ഞ ചിത്രം ഏഴു സുന്ദര രാത്രികള്‍ പ്രതീക്ഷയ്ക്കൊത്തു ഉയര്‍ന്നിരുന്നില്ല. ആ കുറവ് പുതിയ ചിത്രത്തിലൂടെ മറികടക്കാനാകും എന്ന് ആശംസിക്കുന്നു. ചിത്രം മാര്‍ച്ച്‌ 17 ന് ഷൂട്ടിംഗ് തുടങ്ങും.

You may also like...

Leave a Reply

Your email address will not be published. Required fields are marked *