Mr.ഫ്രോഡ് ചിത്രീകരണം ഫെബ്രുവരി ആദ്യവാരം മുതല്‍

ഗ്രാന്‍ഡ്മാസ്റ്ററിന് ശേഷം മോഹന്‍ലാല്‍-ബി. ഉണ്ണികൃഷ്ണന്‍ ടീം ഒന്നിക്കുന്ന ചിത്രം “Mr.ഫ്രോഡ് ” ഫെബ്രുവരി ആദ്യ ആഴ്ച ചിത്രീകരണം ആരംഭിക്കും.
മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ ഒരു നെഗറ്റീവ് ടച്ച്‌ ഉള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്‌. ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ വരുന്നത് മഗധീര, സുറ എന്നീ സിനിമകളില്‍ വില്ലിന്‍ വേഷം അവതരിപ്പിച്ച ദേവ് ഗില്‍ ആണ്. മിയ, മഞ്ജരി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

You may also like...

Leave a Reply

Your email address will not be published. Required fields are marked *