നിവിന്‍ പോളി – ഇഷാ തല്‍വാര്‍ ജോഡി വീണ്ടുമെത്തുന്നു

[tabs style=”nav-tabs”]
[tab title=”Read in Malayalam”]തട്ടത്തിന്‍ മറയത്ത് എന്ന സിനിമയിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ സൂപ്പര്‍ ഹിറ്റ് ജോഡി നിവിന്-ഇഷാ വീണ്ടും ഒന്നിക്കുന്നു. ഇത്തവണ ഇവര്‍ രണ്ടുപേരും ഒന്നിക്കുന്നത് അഞ്ജലിമേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് എന്നുള്ളതാണ് ഈ വാര്‍ത്തയുടെ മറ്റൊരു പ്രധാന ഘടകം. ഏവരും ഉറ്റുനോക്കുന്നത് മറ്റൊരു ഉസ്താദ് ഹോട്ടല് തന്നയായിരിക്കും. പുതിയ ചിത്രത്തിന്റെ വിശേഷങ്ങള് അവിടം കൊണ്ടും തീരുന്നില്ല. ദുല്‍ഖര്‍, ഫഹദ് തുടങ്ങി വന്‍ താര നിരയാണ് ഈ സിനിമയില്‍ ഉള്ളത്.

anjali menon

പ്രശസ്ത സംവിധായകന്‍ അന്‍വര്‍ റഷീദ് ആണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാതാവ്. സമീര്‍ താഹിര്‍ ചായാഗ്രഹണവും, ഗോപി സുന്ദര്‍ സംഗീതവും കൈകാര്യം ചെയ്യുന്നു. സ്ക്രീനിന്റെ മുന്നിലും പിന്നിലും ഒരു വന്‍ താര നിര അണിനിരക്കുന്ന ഈ ചിത്രം, പ്രതീക്ഷകള്ക്കൊപ്പം ഉയരട്ടെ എന്ന് ആശംസിക്കുന്നു. [/tab]
[tab title=”Read in English”]The superhit pair NivinPauly – EshaTalwar who set the malayali hearts on fire, from yesteryear romantic hit Thattathin Marayathu, is all set to make a comeback. But what makes this news catchy is the fact that they’re coming together for an Anjali Menon movie. Surely, this might turn out to be another much awaited Usthad Hotel.

anjali menon

And that’s not all.. The movie also boasts a long line of stars including Dulquer Salmaan and FahadFazil.The popular mollywood director Anwar Rasheed is the producer of this new flick. Sameer Thahir helms the cinematography and GopiSundar croons the tunes for the project. With acclaimed stars, behind and in front of the screen, we wish the movie to match the hype.

[/tab]
[/tabs]

You may also like...

Leave a Reply

Your email address will not be published. Required fields are marked *