ജയറാമിന്‍റെ അടുത്ത ചിത്രം “ഒന്നും മിണ്ടാതെ”

ഓര്‍ഡിനറി, 3 ഡോട്സ് എന്നീ ചിത്രങ്ങളിലുടെ ശ്രദ്ധേയന്‍ ആയാ സുഗീതിന്‍റെ പുതിയ ചിത്രം ഒന്നും മിണ്ടാതെ ചിത്രികരണം ആരംഭിച്ചു. ജയറാമും മീരാജാസ്മിന്‍നും ആണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്‌. രാജേഷ്‌ രാഘവന്‍റെതാണ് തിരകഥ.ഫൈസല്‍ അലി ചായഗ്രഹണവും, അനില്‍ ജോണ്‍സന്‍ സംഗീതവും നിര്‍വഹിക്കുന്നു. ഖുര്‍ബാന്‍ ഫിലിംസിന്‍റെ ബന്നെറില്‍ ഷഫീര്‍ സേട്ട് ആണ് ചിത്രം നിര്‍മിക്കുന്നത്.

You may also like...

Leave a Reply

Your email address will not be published. Required fields are marked *