മലയാളത്തിലെ ചില പ്രശസ്ത താരങ്ങളുടെ ആദ്യ സിനിമാരംഗങ്ങള്‍

[alert variation=”alert-info”]ജഗതി[/alert]

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ജഗതി ശ്രീകുമാര്‍ ആദ്യമായി അഭിനയിച്ചത് ചട്ടമ്പി കല്യാണി എന്ന സിനിമയിലായിരുന്നു. നസീര്‍ ആയിരുന്നു ഈ സിനിമയിലെ നായകന്‍. ലെക്ഷ്മി ആയിരുന്നു ചട്ടമ്പി കല്യാണി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയത്.

[alert variation=”alert-info”]കുതിരവട്ടം പപ്പു[/alert]

പദ്മകൃഷ്ണന്‍ എന്ന കുതിരവട്ടം പപ്പു ആദ്യമായി അഭിനയിച്ച സിനിമ ഭാര്‍ഗവീ നിലയം ആണ്.ആ സിനിമയിലെ പപ്പുവിന്‍റെ കഥാപാത്രത്തിന്‍റെ പേരായിരുന്നു കുതിരവട്ടം പപ്പു എന്നത്.

[alert variation=”alert-info”]മമ്മൂട്ടി[/alert]

അഭിനയ മോഹങ്ങളുമായി നടന്നിരുന്ന സമയത്ത് ആദ്യമായി പ്രത്യക്ഷപ്പെട്ടത് “അനുഭവങ്ങള്‍ പാളിച്ചകള്‍(1971)”ല്‍ ആണെങ്കിലും, മമ്മൂട്ടി ആദ്യമായി ഡൈലോഗ് പറഞ്ഞ സിനിമ കാലചക്രം(1973) ആയിരുന്നു.

[alert variation=”alert-info”]മോഹന്‍ലാല്‍[/alert]

മോഹന്‍ലാലിന്‍റെതായി പുറത്തു വന്ന ആദ്യ സിനിമ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ആണെങ്കിലും ആദ്യമായി അദ്ദേഹം അഭിനയിച്ചത് പുറത്തുവരാത്തെ തിരനോട്ടം(1978) എന്ന ചിത്രത്തില്‍ ആയിരുന്നു.

[alert variation=”alert-info”]ജയറാം[/alert]

മിമിക്രിയിലൂടെ രംഗത്ത് വന്ന ജയറാം ആദ്യമായി അഭിനയിച്ചത് പദ്മരാജന്‍ സംവിധാനം ചെയ്ത അപരന്‍ എന്ന സിനിമയിലൂടെയാണ്.

[alert variation=”alert-info”]മുകേഷ്[/alert]

മുകേഷ് ആദ്യമായി അഭിനയിക്കുന്നത് രവി സംവിധാനം ചെയ്ത ബലൂണ്‍(1982) എന്ന ചിത്രത്തില്‍ കൂടിയായിരുന്നു.

[alert variation=”alert-info”]കമലാഹസ്സന്‍[/alert]

കുട്ടികാലത്ത് ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും നായകനായി കമല്‍ അരങ്ങേറിയത് കന്യാകുമാരി(1974) എന്ന മലയാള സിനിമയില്‍ കൂടിയായിരുന്നു

[alert variation=”alert-info”]മണിയന്‍പിള്ള[/alert]

മണിയന്‍പിള്ള ആദ്യമായി അഭിനയിച്ചത് മണിയന്‍ പിള്ള അഥവാ മണിയന്‍പിള്ള എന്ന ചിത്രത്തില്‍ ആണ്. മണിയന്‍പിള്ള എന്ന സിനിമയുടെ ടൈറ്റില്‍ പേര് പിന്നീട് സുധീര്‍ കുമാര്‍ എന്ന നടന് ആണ് ഈ സിനിമ സംവിധാനം ചെയ്തത്.

[alert variation=”alert-info”]ദിലീപ്[/alert]

സഹസംവിധായകനായി തന്‍റെ സിനിമ ജീവിതം ആരംഭിച്ച ഗോപലകൃഷ്ണന്‍ എന്ന ദിലീപ് സൈന്യം എന്ന സിനിമയിലാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. കൊക്ക് തോമസ്‌ എന്ന കഥാപാത്രം പ്രേക്ഷകരുടെ മനസ്സില്‍ കയറികൂടി

[alert variation=”alert-info”]ജഗദീഷ്[/alert]

ജഗദീഷ് എന്ന നടന്‍ ആദ്യമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടത് മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമയില്‍ ആണ്. ആ സിനിമയില്‍ കേമ്പറ നടത്തിപ്പുക്കാരനായി ആണ് ജഗദീഷ് പ്രത്ക്ഷ്യപ്പെട്ടത്‌.

You may also like...

2 Responses

  1. Dileep appeared on screen for the first time in Ennodishtam Koodamo…

  2. Dileep appeared on screen for the first time in Ennodishtam Koodamo…

Leave a Reply

Your email address will not be published. Required fields are marked *