“റിംഗ് മാസ്റ്റര്‍” ദിലീപ്-റാഫി ചിത്രം

ദിലീപ് റാഫി ടീമിന്‍റെ ഏറ്റവും പുതിയ ചിത്രാമായ റിംഗ് മാസ്റ്റര്‍ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിച്ചു.

ഒരു സര്‍ക്കസ്സ് കൂടാരത്തിലെ മൃഗങ്ങളെ പരിശീലിപ്പിക്കുന്ന ട്രെയിന്‍റുടെ വേഷമാണ് ദിലീപിന് ഈ ചിത്രത്തില്‍. പതിവ് പോലെ കോമഡിയ്ക്ക് പ്രാധാന്യം കൊടുത്താകും റാഫി ഈ ചിത്രം ഒരുക്കുന്നത്.  ഹണി റോസ്, കീര്‍ത്തി എന്നിവരാണ് നായികമാര്‍. വൈശാക മൂവീസ്സിന്‍റെ ബാന്നറില്‍ വൈശാകാ രാജന്‍ ആണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാതാവ്. ചിത്രം കൊച്ചിയിലും, പൊള്ളാച്ചിയിലും, ഊട്ടിയിലുമായി ചിത്രീകരണം നടക്കും.

You may also like...

Leave a Reply

Your email address will not be published. Required fields are marked *